ആലത്തൂർ ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത് ജില്ലാ തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടിയവരിൽ, ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ വിട്ടുപോയവരുടെ ഫോട്ടോ ഇന്ന് കാലത്ത് 10 മണിക്ക് തന്നെ ബന്ധപ്പെട്ട എസ്കോർട്ടിങ് ടീച്ചർമാർ ഐ ടി റൂമിൽ നേരിട്ട് എത്തിക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.